
ക്ഷേത്ര വാർത്തകൾ
ജൂണ്‍ 23 ന് ഗുരുവായൂര്‍ ക്ഷേത്രം നട നേരത്തെ അടയ്ക്കും
ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലില്‍ ജൂണ്‍ 23 ചൊവ്വാഴ്ചഅഷ്ട ബന്ധം ഇടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഉച്ചപൂജ കഴിഞ്ഞ് 1.30 മുന്‍പ് തന്നെ നാലമ്പലത്തിന് അകത്തേക്ക് ഭക്തജനങ്ങളുടെ ദര്‍ശനം നിര്‍ത്തി 1.30 PM ന് ക്ഷേത്രംനട അടക്കും. വൈകിട്ട് നാലരയ്ക്ക് തുറന്ന് പതിവ് ചടങ്ങുകളും ദര്‍ശനവും തുടരും.

