
സ്പെഷ്യല്‍
ഗുരുവായൂര്‍ ഏകാദശി: വ്രതപുണ്യം പൂര്‍ണ്ണമാകാന്‍ ഈ സമയം തെറ്റിക്കരുത്!
ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വ്രതം അവസാനിപ്പിക്കുന്ന സമയം അഥവാ ‘പാരണ വീടല്‍’. കഠിനമായ ഉപവാസത്തിനും ഭജനത്തിനും ശേഷം കൃത്യസമയത്ത് പാരണ വീടുമ്പോള്‍ മാത്രമേ വ്രതത്തിന്റെ പൂര്‍ണ്ണഫലം ഭക്തന് ലഭിക്കുകയുള്ളൂ.
2026-ലെ ഗുരുവായൂര്‍ ഏകാദശി വ്രതം പൂര്‍ത്തിയാക്കേണ്ട കൃത്യമായ സമയവും ചിട്ടകളും താഴെ നല്‍കുന്നു.

