ക്ഷേത്ര വാർത്തകൾ
ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.

 

 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍ നടക്കും. ശ്രീഗുരുവായൂരപ്പന് മേയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മേയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകള്‍. മേയ് 3 ഞായറാഴ്ച അയ്യപ്പസ്വാമിക്കും മേയ് 4 തിങ്കളാഴ്ച ഗണപതി ഭഗവാനും മേയ് 5 ചൊവ്വാഴ്ച ശ്രീഭഗവതിക്കും ശുദ്ധി ചടങ്ങുകള്‍ ഉണ്ടാകും. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മേയ് 1, 2 തിയതികളില്‍ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

Related Posts