സ്പെഷ്യല്‍
കല്‍ക്കി അവതാരമായ് വന്ന ഭഗവാന്; പാലനാട് സന്തോഷ് നമ്പൂതിരിയുടെ വാക്കുകള്‍ കേള്‍ക്കാം
ഭഗവാനെ പലരൂപത്തിലും ഭാവത്തിലുമാണ് നാം ഭജിക്കുന്നത്. ഏതുരൂപത്തിലും ഭാവത്തിലുമാണെങ്കിലും ഭഗവാന് എല്ലാവരെയും അനുഗ്രഹിക്കുന്നു. കല്‍ക്കി അവതാരമായി വന്ന ഭഗവാനെക്കുറിച്ച് പാലനാട് സന്തോഷ് നമ്പൂതിരി പറഞ്ഞവാക്കുകള്‍ കേള്‍ക്കാന്‍ ഈ വീഡിയോ കാണാം: