
സ്പെഷ്യല്‍
രോഗദുരിതശമനത്തിന് ഇങ്ങനെ ചെയ്താൽ തീർച്ചയായും ഫലമുണ്ടാകും!
ദുരിതങ്ങളാണ് രോഗങ്ങളായി മാറുന്നതെന്നാണ് വിശ്വാസം. അതിന് ഈശ്വരഭജനമാണ് ഉത്തമം. രോഗങ്ങള്‍മൂലം കഷ്ടപ്പെടുമ്പോള്‍ പലപ്പോഴും ക്ഷേത്രങ്ങളില്‍ പോകാന്‍ സാധിച്ചെന്നു വരില്ല. അതോര്‍ത്തൊന്നും ദുഖിക്കേണ്ടകാര്യമില്ല. അതിന് എന്താണ് പ്രതിവിധിയെന്നും രോഗദുരിതശമനത്തിന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 09846796680