നക്ഷത്രവിചാരം
വ്യാഴമാറ്റം; 12 നക്ഷത്രക്കാര്‍ക്ക് ദോഷകാലം, പരിഹാരത്തിനായി ഇന്ന് മുതല്‍ ചെയ്യേണ്ടത്

നവഗ്രഹങ്ങളില്‍ ഏറെ പ്രധാനപ്പെട്ട വ്യാഴം ഇടവം രാശിയില്‍നിന്ന് മിഥുനം രാശിയിലേക്ക്. ഈ രാശിമാറ്റത്തെത്തുടര്‍ന്ന് 12 നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. മെയ് 14 മുതല്‍ ഒരുവര്‍ഷത്തേയ്ക്കാണ് ഈ രാശിമാറ്റത്തിന്റെ ഫലം ഉണ്ടാവുക. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ദോഷങ്ങളെന്നും അവര്‍ ദോഷ പരിഹാരത്തിനായി എന്താണ് ചെയ്യേണ്ടതെന്നും അറിയാന്‍ ഈ വീഡിയോ കാണൂ.

നിങ്ങളുടെ സമ്പൂര്‍ണ ജാതകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts