ക്ഷേത്ര വാർത്തകൾ
ചോറ്റാനിക്കര മകം തൊഴല്‍: പത്രിക പ്രകാശനം പദ്മഭൂഷണ്‍ മമ്മൂട്ടി നിര്‍വ്വഹിച്ചു

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ മകം തൊഴല്‍ മഹോത്സവത്തിന്റെ പത്രിക പ്രകാശനം ചെയ്തു. പദ്മഭൂഷണ്‍ മമ്മൂട്ടി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ.പി അജയനില്‍ നിന്നും പത്രിക സ്വീകരിച്ചാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണര്‍ യഹുലദാസ്, ക്ഷേത്രം മാനേജര്‍ കെ.എസ് രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Posts