
സ്പെഷ്യല്‍
ദാരിദ്രം മാറ്റി കോടീശ്വരനാക്കിയ ചോറ്റാനിക്കരയമ്മ! അനുഭവം ഇങ്ങനെ
ജഗത് ജനനിയായ ചോറ്റാനിക്കരയമ്മയുടെ അനുഗ്രഹങ്ങള്‍ ലഭിക്കാത്തവരായിട്ട് ആരാണുള്ളത്. അമ്മയെ പോലെ മക്കളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് ഭഗവതി തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു. ഭഗവതിയെ അഭയം പ്രാപിക്കുന്ന ഭക്തരെ ഒരിക്കലും അമ്മ കൈവിടില്ല. ഏത് ദുഖത്തിനും അമ്മയുടെ മുന്നില്‍ പരിഹാരമുണ്ട്. അത്തരത്തിലൊരു അനുഭവം പറയുകയാണ് ജ്യോതിഷനായ രഘുനാഥ് മേനോന്‍. ദരിദ്ര്യത്തിന്റെ പടുകുഴിയില്‍നിന്ന് സമ്പന്നതയിലേക്ക് തന്റെ ഭക്തനെ ചോറ്റാനിക്കരയമ്മ ഉയര്‍ത്തിയ ഒരു അനുഭവം. വീഡിയോ കാണാം:

