
ക്ഷേത്ര വാർത്തകൾ
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സമാധി ദിനം ആചരിച്ചു
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സമാധി മണ്ഡപത്തില്‍ വിളക്ക് തെളിയിച്ചതിനു ശേഷം പുഷ്പാര്‍ച്ചന, നാമജപപ്രദക്ഷിണം, അനുസ്മരണ യോഗം നടന്നു.
സംസ്ഥാന ജലവിഭവ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, മാഞ്ഞൂര്‍ പഞ്ചായത്ത് മെംബര്‍ സി.എം. ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒരു ഭക്തന്റെ സമര്‍പ്പണമായി 1008 നാളികേര മഹാവഴിപാടും ഭഗവത് സന്നിധിയില്‍ ഇന്നേ ദിവസം നടന്നു.


