സ്പെഷ്യല്‍
ഏത് തടസ്സവും മാറ്റാം ഒരു വെറ്റില മാത്രം മതി

ഏതുകാര്യത്തിന് ഇറങ്ങുമുമ്പും പ്രാര്‍ഥിച്ച് വെറ്റില ഉഴിയുന്നത് തടസങ്ങള്‍ മാറുന്നതിന് ഉത്തമമാണെന്നാണ് വിശ്വാസം. പോകുന്നകാര്യത്തിന് തടസം വരുമോയെന്നും വെറ്റില നോക്കി മനസിലാക്കാവുന്നതാണ്. ഇതേ കുറിച്ച് ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts