സ്പെഷ്യല്‍
ഗുരുവായൂരപ്പന് മുന്നില്‍ അവതാരം നടക്കുന്നത് ഇങ്ങനെയാണ്

ഗുരുവായൂരപ്പന് ഏറെ പ്രിയപ്പെട്ടതാണ് കൃഷ്ണനാട്ടം. അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥയാണ് ഓരോ ദിവസവും ഭഗവന് മുന്നില്‍ കളിക്കുന്നത്. കൃഷ്ണനാട്ടത്തില്‍ ആദ്യത്തേത് അവതാരമാണ്.

അവതാരംകളി വഴിപാടായി നടത്തിയാല്‍ സന്താനഭാഗ്യമാണ് ഫലമായി പറയുന്നത്. ഗുരുവായൂരപ്പന് മുന്നില്‍ അവതാരം കളി നടക്കുന്നതെങ്ങനെയെന്ന് കൃഷ്ണനാട്ടം ആശാനായിരുന്ന സുകുമാരന്‍ ആശാന്‍ പറയുന്നു. വീഡിയോ കാണാം;

Related Posts