ക്ഷേത്ര വാർത്തകൾ
റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ അംബായാഗം: പ്രചരണ ഗാനത്തിന്റെ പ്രകാശനം നിർവഹിച്ചു

റാന്നി തോട്ടമൺകാവ് ദേവി ക്ഷേത്രത്തിൽ 2026 ഒക്ടോബർ ഒമ്പതാം തീയതി മുതൽ നടക്കുന്ന അംബായാഗത്തിന്റ പ്രചരണത്തിനായി തയ്യാറാക്കിയ പ്രചരണ ഗാനത്തിന്റെ പ്രകാശനം പ്രശസ്ത ഗായകൻ വി സുദേവ് ക്ഷേത്ര സന്നിധിയിൽ നിർവഹിച്ചു ദേവസം പ്രസിഡണ്ട് അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ് അധ്യക്ഷത വഹിച്ചു പി കെ ഗോപകുമാർ പി ശ്രീകുമാർCN പ്രസാദ് ബിനോജ് മുട്ടുമണ്ണിൽ സുനിൽകുമാർ സന്തോഷ് പണിക്കർ രാജേഷ് രഘു പി എസ് ജയൻ കെ ജി രാജീവ് ബിനു എസ് നായർആചാര്യ വിജലക്ഷ്മി പി എസ് ആനന്ദമ സംസ്കൃതി ഫൗണ്ടേഷൻ സെക്രട്ടറി മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

Related Posts