ക്ഷേത്ര വാർത്തകൾ
അംബായാഗം; നാരായണീയ പാരായണം ആറാം ദിനം രാജു കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു

റാന്നി തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ ഒക്ടോബര്‍ 9 മുതല്‍ നടക്കുന്ന അംബായാഗത്തിന്റെ വിജയത്തിനായി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന നാരായണീയ പാരായണ യജ്ഞത്തിന്റെ ആറാം ദഹദിവസത്തിന്റെ ഉദ്ഘാടനം ചാക്കമാര്‍ മഹാസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജു കുന്നുംപുറത്തു നിര്‍വ്വഹിച്ചു. ദേവസ്വം ഖജാന്‍ജി ഇ.ച പ്രസാദ് അധ്യക്ഷത വഹിച്ചു. ബിനോജ്, സുനില്‍ കുമാര്‍, രാജേഷ്, സന്തോഷ് പാങ്ങാട്ട്, പി. ശ്രീകുമാര്‍, ആചാര്യവിജയലക്ഷ്മി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് ശ്രീനാരായണീയ നാരായണ സമതി ഇലത്തൂര്‍ ശ്രീ നാരായണ നാരായണീയ സമിതി പാരായണയജ്ഞത്തില്‍ പങ്കെടുത്തു.

ആചാര്യ വിജയലക്ഷ്മി ടീച്ചറുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് 21 ദിവസത്തെ പാരായണയജ്ഞം നടന്നുവരുന്നത്.

Related Posts