ക്ഷേത്ര വാർത്തകൾ
റാന്നി അംബായാഗം 2026; നാരായണീയ പാരായണ യജ്ഞം അഞ്ചാം ദിനം ഹരിദാസ് മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു

റാന്നി തോട്ടമണ്‍കാവ് ദേവി ക്ഷേത്രത്തില്‍ ഒക്ടോബര്‍ 9-ാം തീയതി മുതല്‍ നടക്കുന്ന അംബായാഗത്തിന്റെ വിജയത്തിനായി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന നാരായണീയ പാരായണ യജ്ഞത്തിന്റെ അഞ്ചാം ദിവസത്തിന്റെ ഉദ്ഘാടനം കേരള വെള്ളാള മഹാസഭ ജില്ലാ ഓര്‍ഗാനിസിങ് സെക്രട്ടറി K. P. ഹരിദാസ് മലയാലപ്പുഴ നിര്‍വ്വഹിച്ചു. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. C. N. പ്രസാദ്, ബിനോജ്, സുനില്‍ കുമാര്‍, രാജേഷ്, സന്തോഷ് പാങ്ങാട്ട്, ജയന്‍ മാളിയേക്കല്‍, B. ശ്രീകുമാര്‍, K. G. രാജു, ആചാര്യവിജയലക്ഷ്മി, P. S. ആനന്ദാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Posts