സ്പെഷ്യല്‍
ഇന്ന് നിരന്തരം ജപിക്കേണ്ട വിഷ്ണു മന്ത്രം ഇതാണ്
വിഷ്ണുപ്രീതികരമായ വ്രതമാണ് ഏകാദശി. ഇന്നത്തെ ഏകാദശി ആമലകീ ഏകാദശി എന്ന് അറിയപ്പെടുന്നു. ഇന്ന് നെല്ലി മരത്തിനു പ്രദക്ഷിണം ചെയ്യുന്നതും നെല്ലിക്ക് വെള്ളം ഒഴിക്കുന്നതും പുണ്യകരമാകുന്നു. ഈ ഏകാദശയില് വിഷ്ണുവിനോടൊപ്പം ചിലയിടങ്ങളില്‍ പരശുരാമ സ്വാമിയെയും പൂജിച്ചു വരുന്നു.
ആമലകീ ഏകാദശി നോല്‍ക്കുന്നവരുടെ ഇഹപര പാപങ്ങള്‍ എല്ലാം നശിക്കും. സര്‍വ പുണ്യ തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്ത ഫലവും ലഭിക്കുമെന്ന് കരുതപ്പെടുന്നു. വ്രതമെടുത്തവരും വ്രതമെടുക്കാന്‍ സാധിക്കാത്തവരും ജപിക്കേണ്ട മന്ത്രത്തെക്കുറിച്ചും ചെയ്യേണ്ട കാര്യത്തെക്കുറിച്ചുമാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണാം: