
ക്ഷേത്ര വാർത്തകൾ
43 മത് അഖിലഭാരത ശ്രീമദ് ഭാഗവത സത്ര വിളംബരം നടത്തി
ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില് നടന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയഞ്ഞ വേദിയില് വച്ച് യജ്ഞാചാര്യന് ഭാഗവതോത്തമന് ആലപ്പാട്ട് രാമചന്ദ്രനും ക്ഷേത്രം പ്രസിഡന്റ് മോഹനനും ചേര്ന്ന് 43 മത് അഖിലഭാരത ശ്രീമദ് ഭാഗവത സത്ര വിളംബരം നടത്തി. ഖജാന്ജി അരവിന്ദാക്ഷനും മറ്റു സത്ര ഭാരവാഹികളും സന്നിഹിതരായിരുന്നു.


