സ്പെഷ്യല്‍
നിങ്ങളുടെ ഭാഗ്യസംഖ്യ അറിയാന്‍

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രം അനുസരിച്ച് ഓരോ വ്യക്തിയുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ വിത്യസ്തമായിരിക്കും. ഓരോ സംഖ്യയ്ക്കും അതിന്റേതായ ശക്തിയുണ്ടെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. സംഖ്യകള്‍ ഉപയോഗിക്കേണ്ടസ്ഥലത്ത് ഭാഗ്യസംഖ്യകള്‍ ഉപയോഗിക്കുന്നത് ഭാഗ്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.

ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യസംഖ്യകള്‍ അറിയാം

അശ്വതി – 7

ഭരണി – 9

കാര്‍ത്തിക – 1

രോഹിണി -2

മകയിരം – 9

തിരുവാതിര – 4

പുണര്‍തം -3

പൂയം – 8

ആയില്ല്യം – 5

മകം -7

പൂരം – 9

ഉത്രം – 1

അത്തം – 2

ചിത്തിര – 9

ചോതി – 4

വിശാഖം – 3

അനിഴം – 8

തൃക്കേട്ട – 5

മൂലം – 7

പൂരാടം – 6

ഉത്രാടം – 1

തിരുവോണം – 2

അവിട്ടം – 9

ചതയം – 4

പൂരുരുട്ടാതി – 3

ഉതൃട്ടാതി – 8

രേവതി – 5

Related Posts