
സ്പെഷ്യല്‍
വിഷ്ണുഭക്തര്‍ ജൂണ്‍24 ന് തീര്‍ച്ചയായും ചെയ്യേണ്ടകാര്യം
ആഷാഢ മാസത്തിലെ കറുത്തപക്ഷ ഏകാദശിയായ ഇത് യോഗിനി ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഇത്തവണത്തെ യോഗിനി ഏകാദശി ജൂണ്‍ 24 വെള്ളിയാഴ്ചയാണ്. രോഗദുരിതശമനത്തിന് ഈ ഏകാദശിയെടുക്കുന്നത് ഉത്തമമാണ്. ഇത്തവണത്തെ ഏകാദശിയുടെ സമയക്രമവും പ്രധാന്യവും അറിയാന്‍ ഈ വീഡിയോ കാണുക: