നല്ലവീടൊക്കെയാണെങ്കിലും വീട്ടിലുളളവര്‍ തമ്മില്‍ ഐക്യമില്ലെങ്കില്‍ പിന്നെ ആ വീട്ടിലെ വാസം നരകതുല്യമായിരിക്കും.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള അസ്വസ്ഥതകള്‍മാറി കുടുംബ ദൃഢതയ്ക്ക് മഞ്ഞപ്പൂക്കള്‍ ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. വീടിന്റെ തെക്കുപടിഞ്ഞാറ് മൂലയില്‍ ക്രീം നിറത്തിലുള്ള സെറാമിക് പൂപ്പാത്രത്തില്‍ മഞ്ഞനിറത്തിലുള്ള പുഷ്പങ്ങള്‍ വയ്ക്കണം.
കൃത്രിമ പുഷ്പങ്ങള്‍ ആയാലും മതി. മഞ്ഞ, ക്രീം നിറങ്ങള്‍ ഭൂമിയെ കുറിക്കുന്നതാണ്. ബന്ധങ്ങളുടെ തത്വമാണ് പൃഥ്വി. ഇതിനെ ഈ നിറങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ നിറത്തിലുള്ള പൂക്കള്‍ ഈ ഭാഗത്തുവയ്ക്കണമെന്നു പറയുന്നത്.
Good
Suppr
Rajesh Avittaom date of birth 13 /05/1974 4AM