നക്ഷത്രവിചാരം
ഭരണി നക്ഷത്രക്കാരുടെ സമ്പൂര്‍ണവര്‍ഷഫലം; ദോഷപരിഹാരങ്ങളും

മലയാള വര്‍ഷം 1198 ലെ ഭരണി നക്ഷത്രക്കാരുടെ പൊതുഫലം ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ പ്രവചിക്കുന്നു. ശുക്രദശയില്‍ ജനിച്ച ഭരണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തിന്റെ ആദ്യഭാഗത്ത് ചില കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ വന്നുചേരും. വരവിനേക്കാള്‍ ചിലവ് വര്‍ധിക്കുന്ന കാലം കൂടിയാണ്. ഭരണി നക്ഷത്രക്കാരുടെ സമ്പൂര്‍ണഫലവും ദോഷപരിഹാരങ്ങളും അറിയാന്‍ ഈ വീഡിയോ കാണുക:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts