സ്പെഷ്യല്‍
രാവിലെ എഴുന്നേറ്റാലുടൻ ആരെ ഭജിക്കണം? എങ്ങനെ ഭജിക്കണം?

ഓരോ ദിവസവും ശുഭപ്രതീക്ഷയോടെയാണ് തുടങ്ങുന്നത്. പ്രഭാതം ഐശ്വര്യപ്രദമാണെങ്കില്‍ അന്നത്തെ ദിവസം മികച്ചതാകും. എല്ലാ ദിവസവും ഐശ്വര്യപ്രദമാകാന്‍ ആഗ്രഹിക്കുന്നവരാണല്ലോ നമ്മളെല്ലാവരും.

ഈശ്വര ഭജനത്തോടെ ദിവസം തുടങ്ങുകയും സദാസമയവും ഭഗവാന്റെ അനുഗ്രഹമുണ്ടാകാനുമാണല്ലോ നാം ആഗ്രഹിക്കുന്നത്. അതിനായി പ്രഭാതത്തില്‍ ആരെ ഭജിക്കണം, എങ്ങനെ ഭജിക്കണമന്നെല്ലാം അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts