സ്പെഷ്യല്‍
ജ്യോതിഷനെ കാണേണ്ടത് എപ്പോള്‍ ?

എല്ലാവര്‍ക്കും സാധാരണയായി പരിചയമുള്ള ഒന്നാണ് ജ്യോതിഷം. ബുദ്ധിമുട്ട് വരുമ്പോള്‍ നാം ഒരു ജ്യോതിഷനെ കാണാറുണ്ട്. അദ്ദേഹം പ്രശ്‌നം വെച്ച് എന്താണ് അതിന്റെ ദോഷമെന്നും എന്താണ് പരിഹാരമെന്നും പറയുന്നു. അതിനനുസരിച്ച് പരിഹാര കര്‍മ്മങ്ങള്‍ നാം ചെയ്യും. ആ ദോഷങ്ങള്‍ക്ക് ശമനം കിട്ടുകയും ചെയ്യും.

എപ്പോഴാണ് ജ്യോതിഷനെ കാണേണ്ടത് ? എന്താണ് ചെയ്യേണ്ടത് എന്ന്് ഈ വീഡിയോയില്‍ കാണാം

Related Posts