സ്പെഷ്യല്‍
ദൃഷ്ടിദോഷം മാറാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ!

ഒരാളുടെ നോട്ടത്തിലൂടെ മറ്റൊരാള്‍ക്ക് ദോഷമുണ്ടാകുന്നുവെന്ന വിശ്വാസമാണ് കണ്ണേറ് അല്ലെങ്കില്‍ ദൃഷ്ടിദോഷം എന്ന് പറയുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍വരെ ദൃഷ്ടിദോഷം ബാധിക്കുമെന്നാണ് വിശ്വാസം. ദൃഷ്ടിദോഷം മാറ്റുന്നതിനെക്കുറിച്ച് ജോതിഷരത്‌നം ഡോ. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം;

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

 

Related Posts