നക്ഷത്രവിചാരം
സമ്പൂര്‍ണ വാരഫലം (ഡിസംബര്‍ 20 മുതല്‍ 26 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ക്കു യോഗം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ശത്രുക്കളെ കരുതിയിരിക്കണം. ബിസിനസില്‍ മികച്ച അവരങ്ങള്‍ വന്നുചേരും. സാമ്പത്തികമായി നേട്ടത്തിന്റെ കാലം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യത്തില്‍ നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ബിസിനസുകാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ചെലവ് വര്‍ധിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ ശ്രദ്ധിക്കണം. വിവിധ മേഖലകളില്‍ അവസരങ്ങള്‍ വന്നുചേരും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മുന്‍കാല പരിശ്രമങ്ങളില്‍ നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ ഉര്‍ച്ചയ്ക്കു യോഗം. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം. കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. ഭാഗ്യം നിങ്ങളില്‍ വന്നുചേരും. മികച്ച ജീവിതത്തിനുള്ള സാഹചര്യങ്ങളുണ്ടാകും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്കു സമയം അനുകൂലമായിരിക്കും. ശത്രുക്കളെ കരുതിയിരിക്കണം. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. വ്യാപാരത്തില്‍ മികച്ച നേട്ടത്തിനു യോഗം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ചെലവ് വര്‍ധിക്കുന്നകാലം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. മാനസികമായി ശക്തരാകും. ശത്രുക്കളെ നിഷ്പ്രഭരാക്കും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

നേട്ടങ്ങളുടെ ആഴ്ചയാണിത്. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം. വരുമാനത്തിന് അനുസരിച്ച് ചെലവും വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സഹോദരങ്ങളുടെ പിന്തുണയുണ്ടാകും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ബുദ്ധിപരമായി ആലോചിച്ച് തീരുമാനങ്ങളെടുക്കുക. സാമ്പത്തിക നേട്ടത്തിന്റെ കാലം. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. യാത്രകള്‍ ഗുണം ചെയ്യും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ശത്രുശല്യത്തെ കരുതിയിരിക്കണം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. സഹോദരങ്ങളുടെ പിന്തുണയുണ്ടാകും. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും.

Related Posts