സ്പെഷ്യല്‍
പ്രാർത്ഥിച്ചിട്ട് മാത്രം കാര്യമില്ല! വീട്ടിൽ ഈശ്വരസാന്നിധ്യം ഉണ്ടാകാന്‍ ഈ കാര്യങ്ങൾ ഒഴിവാക്കുക

വീട്ടില്‍ ഈശ്വര്യചൈതന്യമുണ്ടെങ്കില്‍ അവിടെ വസിക്കുന്നവര്‍ക്കെല്ലാം ആയുരാരോഗ്യസൗഖ്യമാണ്ഫലം. കുടുംബത്തില്‍ അഭിവൃദ്ധി, സന്തോഷം തുടങ്ങി സകല ഐശ്വര്യങ്ങളും ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്ന കുടുംബത്തില്‍ ജീവിക്കുന്നവര്‍ക്കുണ്ടാകുമെന്നാണ് വിശ്വാസം. ഈശ്വര്യചൈതന്യം വീട്ടിലുണ്ടാകാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും ചെയ്യരുതാത്തതെന്നും കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts