സ്പെഷ്യല്‍
വൃശ്ചിക മാസത്തെ ദോഷപരിഹാരങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): മാസാദ്യ വെള്ളിയാഴ്ച ഗണപതിക്ക് കറുകമാല.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2):ശിവങ്കല്‍ധാര, മൃത്യുജ്ഞയ ഹോമം .

മിഥുനക്കൂറ് (മകീര്യം 1/2, തിരുവാതിര, പുണര്‍തം3/4): സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതനിവേദ്യം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയ്യം, ആയില്യം): ഗണപതിക്ക് കറുകമാല.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ഭദ്രകാളിക്ക് കടുംപായസം.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര 1/2): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ശാസ്താവിന് നീരാഞ്ജനം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4): സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദര്‍ശനം.

മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2): ശിവങ്കല്‍ ധാര.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): നരസിംഹസ്വാമി ക്ഷേത്രത്തില്‍ വഴിപാട്.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): രാഹുപൂജ.

Related Posts