പൈതൃകം
ഈ സമയം വീട്ടില്‍ ദീപം തെളിയിച്ച് പ്രാര്‍ഥിച്ചാല്‍

വൃശ്ചികം ഒന്നിനു (നവംബര്‍ 16) രാവിലെ 6മണി 53 മിനിറ്റിന് സൂര്യദേവന്‍ തുലാം രാശിയില്‍നിന്ന് വൃശ്ചികം രാശിയിലേക്ക് മാറുന്നു. ഈ സംക്രമ മുഹൂര്‍ത്തത്തില്‍ പൂജാമുറിയില്‍ ദീപം തെളിയിക്കുന്നത് ഉത്തമമായാണ് കണക്കാക്കുന്നത്.

സംക്രമദീപം തെളിയിച്ചാല്‍ മാസം മുഴുവന്‍ നല്ലതാവുമെന്നാണ് വിശ്വാസം. ഈ ദിവസം മുപ്പെട്ട് തിങ്കള്‍ കൂടിയാണ്. ശിവപ്രതീക്കായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നത് ഉത്തമമാണ്.

Related Posts