സ്പെഷ്യല്‍
കൃഷ്ണഭഗവാന്‍ ഇങ്ങനെയാണോ നമ്മുടെ പ്രാര്‍ഥന കേള്‍ക്കുന്നത്

വ്യന്ദാവന്‍, കണ്ണന്‍ ഓടിക്കളിച്ചുനടന്നയിടം. ഭഗവാന്‍ മാത്രമല്ല, രാധാദേവിയും ഗോപന്‍മാരും ഗോപികമാരുമെല്ലാം ഓടിക്കളിച്ചയിടമാണത്. ഇപ്പോഴും ഭഗവാന്റെ സാന്നിധ്യമുളളയിടം.

ആധ്യാത്മിക വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കാന്‍ ജ്യോതിഷവാര്‍ത്തയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ഈ ജന്മത്തില്‍ അവിടെയെത്തുകയെന്നതു തന്നെ പുണ്യമാണ്. അവിടെയെത്തിയപ്പോള്‍ തനിക്കുണ്ടായ അനുഭവം, ഭക്തോത്തമയായ ശാന്ത രാമന്‍ പറയുന്നു. അത്ഭുതകരമായ ആ അനുഭവം അറിയാന്‍ വീഡിയോ കാണാം:

Related Posts