സ്പെഷ്യല്‍
ഇക്കാലത്ത് വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യം

ധാരാളം വ്രതങ്ങളെടുക്കുന്നവരാണ് നമ്മളെല്ലാവരും. പലവ്രതങ്ങള്‍ക്കും ഭക്ഷണ നിയന്ത്രണമുണ്ട്. എന്നാല്‍, ഭക്ഷണം ഉപേക്ഷിക്കുന്നത് നിരാഹാരമായി പോകാറുണ്ട്. അത് എങ്ങനെയാണ് വ്രതമായി മാറുന്നത്. ഇക്കാലത്ത് വ്രതമെടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിന്റെ പൂര്‍ണഫലം ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വൈകുണ്ഠമഠം ഹര്‍ഷന്‍ നമ്പൂതിരി വിവരിക്കുന്നു. വീഡിയോ കാണാം:

Related Posts