സ്പെഷ്യല്‍
അത്യപൂര്‍വ വിവാഹപഞ്ചമിനാള്‍; ഇന്ന് 108 തവണ ജപിക്കേണ്ട ശ്രീരാമ മന്ത്രം

സമ്പൂര്‍ണ മലയാള ജാതകം സ്വന്തമാക്കാം: ഇന്ന് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 60 ശതമാനം ഓഫര്‍- ഇപ്പോള്‍ തന്നെ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2021 ഡിസംബര്‍ 8 ബുധനാഴ്ച ശ്രീരാമദേവനും സീതാ ദേവിക്കും ഏറെ വിശേഷപ്പെട്ട ദിവസമാണ്. അന്ന് വിവാഹ പഞ്ചമി ദിനമാണ്. വിവാഹ പഞ്ചമി തിഥി ഡിസംബര്‍ 8ന് രാത്രി 9.25 നാണ് അവസാനിക്കുന്നത്. ഈ ദിവസം ജപിക്കേണ്ട മന്ത്രത്തെക്കുറിച്ചും ഈ ദിവസത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts