സ്പെഷ്യല്‍
ലോകരാജ്യങ്ങള്‍ തകരുമ്പോള്‍ ഇന്ത്യ അത്യുന്നതിയിലെത്തും: ജ്യോതിഷ പ്രവചനം

ലോകമിന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു കാരണം വസുന്ധരായോഗമാണെന്നു പ്രമുഖ ജ്യോതിഷപണ്ഡിതന്‍ ജയശങ്കര്‍ മണക്കാട്ട് പറയുന്നു. ഈ യോഗത്തിന്റെ അവസാനത്തില്‍ ലോകരാജ്യങ്ങള്‍ തകരുമ്പോള്‍ ഇന്ത്യ അത്യുന്നതിയിലേക്കെത്തുമെന്നും അദ്ദേഹം പറയുന്നു. വിഷുഫലത്തിന്റെ വീഡിയോ കാണാം.

Related Posts