വാസ്തു
സമ്പൂര്‍ണ വിഷുഫലം 2019 -ഉത്രട്ടാതി

ആരോഗ്യനില തൃപ്തികരമായിരിക്കില്ല,ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, ബന്ധുക്കളുടെ സഹായം എല്ലാഘട്ടങ്ങളിലും ഉണ്ടാകും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വിവേക ബുദ്ധി ചില സമയങ്ങളില്‍ നഷ്ടപ്പെടാനിടയുണ്ട്.

തൊഴില്‍ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, മെച്ചമില്ലാത്തതിനാല്‍ നിലവിലെ തൊഴില്‍ ഉപേക്ഷിക്കും, സുഹൃത്തുക്കളുടെ സഹായത്താല്‍ പുരോഗതിക്കിടയുള്ള തൊഴിലില്‍ ചേരും, സഹോദരങ്ങളുടെ സഹായം ഉണ്ടാകും.

മാതാവിന് അനാരോഗ്യം ഉണ്ടാകും, മാതൃബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്.

Related Posts