വാസ്തു
സമ്പൂര്‍ണ വിഷുഫലം 2019 -ഉത്രാടം

വിവാഹക്കാര്യങ്ങളിലുണ്ടായിരുന്ന തടസം മാറും, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനം, വിദശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളാവര്‍ത്തിക്കാന്‍ സാധിക്കും, പുതിയ പ്രൊജക്റ്റുകളില്‍ ഒപ്പുവയ്ക്കും.

കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൈവരും, തൊഴില്‍ സംബന്ധമായി ചില ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേണ്ടി വരും. തൊഴില്‍പരമായി സ്ഥലം മാറാം, പൂര്‍വിക സ്വത്ത് സംബന്ധിച്ച് സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകാം.

ജീവിതപങ്കാളിയെ വിദേശത്തേക്ക് കൊണ്ടു പോകുന്നതിലുണ്ടായിരുന്ന തടസങ്ങള്‍ മാറും. പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും, അനാവാശ്യ വിവാദങ്ങളില്‍ നിന്നും ഒഴിവാകണം.

Related Posts