വാസ്തു
സമ്പൂര്‍ണ വിഷുഫലം 2019 -തിരുവോണം

തെറ്റിദ്ധാരണയുടെ പേരില്‍ കുടുംബജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാകും, പെണ്‍മക്കള്‍ക്ക് വിദേശത്ത് സ്ഥിര ജോലി ലഭിക്കും, ബന്ധുജനങ്ങളില്‍ നിന്നും ഏതുഘട്ടത്തിലും സഹായം ലഭിക്കും.

യാത്രകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, ഭൂമിക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും, തൊഴില്‍മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാകും, സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.

അനാവശ്യ ചെലവുകള്‍ക്ക് കടിഞ്ഞാണിടണം, ജീവിതപങ്കാളിയുടെ ബന്ധുക്കളുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കണം. വാഹനം വാങ്ങുന്നതില്‍ നഷ്ടമുണ്ടാകാതെ ശ്രദ്ധിക്കണം.

Related Posts