വാസ്തു
സമ്പൂര്‍ണ വിഷുഫലം 2019 -പുരുരുട്ടാതി

വിവാഹക്കാര്യത്തില്‍ തീരുമാനം, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാകും, വിദേശത്ത് സ്ഥിരജോലി ലഭിക്കും, പിതാവിന്റെ ആരോഗ്യം മോശമാകുന്നതാണ്.

മാതൃബന്ധുക്കളില്‍നിന്നും കൂടുതല്‍ സഹായം ലഭിക്കും, വാഹന വിപണി രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കും, പൊതുപ്രവര്‍ത്തകര്‍ക്ക് അഗ്‌നിപരീക്ഷകളെ താണ്ടേടതായി വരും.

ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, പിതാവിന്റെ സഹോദരന്മാര്‍ മുഖേന അല്‍പ്പം മനഃപ്രയാസം അനുഭവിക്കും, സന്താനങ്ങളുടെ വിവാഹം മംഗളമായി നടത്തും,അകലെയുള്ള ബന്ധുജനങ്ങളുടെ ചേര്‍ച്ചയ്ക്കും സാക്ഷ്യംവഹിക്കും.

Related Posts