നക്ഷത്രവിചാരം
സമ്പൂര്‍ണവിഷുഫലം 2019- പൂരാടം

വിദേശത്ത് സ്ഥിരം ജോലി, തൊഴിലില്‍ മേന്മ, എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കും, അടുത്ത ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേകം ശ്രദ്ധ വേണം.

വ്യാപാര മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും, ജീവിതപങ്കാളിക്ക് തൊഴില്‍ മേന്മ, സന്താനങ്ങളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും, പുസ്തകങ്ങള്‍ എഴുതാവുന്നതാണ്, കലാമേഖലയില്‍ തിളങ്ങും, ആത്മാര്‍ഥതയുള്ള പെരുമാറ്റത്താല്‍ സുഹൃത്തുക്കളുടെ പ്രശംസ പിടിച്ചു പറ്റാനാകും.

Related Posts