നക്ഷത്രവിചാരം
സമ്പൂര്‍ണവിഷുഫലം 2019- മൂലം

വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ജീവിത പങ്കാളിക്ക് ഉയര്‍ന്ന തൊഴില്‍ ലഭിക്കും, മനസിന് വിഷമകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം.

മാതൃതുല്യരായവരുടെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധയുണ്ടാകാതെ ശ്രദ്ധിക്കണം, കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ പിരിച്ചു വിടും.

സന്താനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് തിളങ്ങാനാകും, ആഡംബര വസ്തുക്കള്‍ വാങ്ങും, ഉന്നത വ്യക്തികളുമായുള്ള ബന്ധം ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം.

Related Posts