വാസ്തു
സമ്പൂര്‍ണ വിഷുഫലം 2019 -അവിട്ടം

സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, പുതിയ തൊഴിലിടങ്ങളില്‍ മേന്മ കൈവരിക്കാന്‍ സാധിക്കും, ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, അപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും.

വാഹനാപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, രക്തദൂഷ്യത്താല്‍ അസുഖങ്ങളുണ്ടാകും, സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തും, വാഹനം മാറ്റി വാങ്ങും, സഹോദരങ്ങളാല്‍ നന്മയുണ്ടാകും.

അംഗീകാരങ്ങള്‍ തേടിയെത്തും, സുതാര്യക്കുറവിനാല്‍ കൂട്ടുവ്യാപാരത്തില്‍ നിന്നും പിന്മാറും, പ്രകോപനമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്നും വിട്ടുവീഴ്ച ചെയ്ത് പിന്മാറുന്നതാണു നല്ലത്.

Related Posts