സ്പെഷ്യല്‍
വിഷ്ണുഭഗവാനെ നാളെ ഇങ്ങനെ ഭജിച്ചാല്‍

ഹിന്ദു വിശ്വാസ പ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. മലയാള മാസത്തിൽ  വരുന്ന ആദ്യത്തെ വ്യാഴാഴ്ച അറിയപ്പെടുന്നത് മുപ്പട്ട് വ്യാഴം എന്നാണ്. എല്ലാ ദേവതകൾക്കും പ്രിയപ്പെട്ട ഈ ദിവസം വിഷ്ണു ഭാഗവാനും ഏറെ വിശേഷപ്പെട്ടതാണ്.

മകര മാസത്തിലെ മുപ്പട്ട് വ്യാഴാഴ്ച ജനുവരി 20നാണ്. അന്നേ ദിവസം ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുന്ന ഗുണഫലങ്ങൾ ഏറെയാണ്.ഈ ദിവസം വിഷ്ണു, ശ്രീരാമന്‍, ബൃഹസ്പതി എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും ജീവിതത്തില്‍ ഐശ്വര്യം വരുത്തുമെന്ന് കരുതപ്പെടുന്നു.നാളെ വിഷ്ണുഭഗവാനെ പ്രാര്‍ഥിക്കേണ്ടതിനെക്കുറിച്ച് അറിയാന്‍ വീഡിയോ കാണുക:

Related Posts