സ്പെഷ്യല്‍
വൈശാഖമാസം: ഇന്ന് മുതല്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

വിഷ്ണുഭഗവാന് ഏറ്റവും പ്രിയപ്പെട്ട മാസമാണ് വൈശാഖം. ഈ വര്‍ഷത്തെ വൈശാഖമാസം (ഏപ്രില്‍ 21) ഇന്ന് ആരംഭിച്ചു. ഇനി ഒരുമാസം വിഷ്ണുഭജനം നടത്തുന്നത് അത്യുത്തമമാണ്. വൈശാഖമാസത്തില്‍ ഭഗവാനെ മനസില്‍ പ്രാര്‍ഥിച്ച് ദിവസവും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ച് ബ്രഹ്‌മശ്രീ വേദാഗ്‌നി അരുണ്‍ സൂര്യഗായത്രി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts