സ്പെഷ്യല്‍
ഇന്നത്തെ ഈ 12 മണിക്കൂര്‍ അത്യപൂര്‍വം; ഈ സമയം ഒരുതവണയെങ്കിലും ഈ നാമം ജപിച്ചാല്‍

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികള്‍ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ഇത്തവണത്തെ ഏകാദശി മാഘ മാസത്തിലെ കൃഷ്ണ പക്ഷ ഏകാദശിയായ വിജയ ഏകാദശി ഇന്നാണ്. ഇന്ന് ജപിക്കേണ്ട വിഷ്ണുനാമങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts