സ്പെഷ്യല്‍
ഫെബ്രുവരി 28 വരെ വിഷ്ണുഭഗവാനെ ഇങ്ങനെ ഭജിക്കാന്‍ മറക്കല്ലേ

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികള്‍ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം.

ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ഇത്തവണത്തെ ഏകാദശി മാഘ മാസത്തിലെ കൃഷ്ണ പക്ഷ ഏകാദശിയായ വിജയ ഏകാദശിയാണ്. ഈ ഏകാദശിയെക്കുറിച്ച് കൂടുതലറിയാന്‍ ഈ വീഡിയോ കാണുക:

Related Posts