വിദ്യാരംഭം വിജയദശമി ദിവസമാണ് ആചരിക്കുക. അന്ന് കാലത്ത് സരസ്വതി പൂജക്ക് ശേഷം കുട്ടികളെ എഴുതിനിരുത്താവുന്നതാണ്. അന്നത്തെ ദിവസത്തിനാണ് പ്രാധാന്യം അതുകൊണ്ട് തന്നെ കുട്ടികളുടെ രാശി, നക്ഷത്രം ഒന്നും തന്നെ അന്നേദിവസം നോക്കേണ്ടതില്ല.
ഇന്നത്തെ സാഹചര്യത്തില്‍ അമ്പലത്തിലോ മറ്റോ പോകാതെ തന്നെ വിദ്യാരംഭം കുറിക്കാവുന്നതാണ് . വിദ്യാരംഭം വീട്ടില്‍ നടത്തുന്നതിനെക്കുറിച്ച് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് സംസാരിക്കുന്നു. വീഡിയോ കാണാം:
സ്പെഷ്യല്‍
വീട്ടില്‍ വിദ്യാരംഭം നടത്തേണ്ടവിധം; കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് വിശദീകരിക്കുന്നു

Check Also
മൃത്യുഞ്ജയം; പൂര്‍ണ്ണഫലം ലഭിക്കാന്‍ ചെയ്യേണ്ടത് | Mrityunjaya Mantra
മൃത്യുഞ്ജയമന്ത്രം എന്താണെന്നും എന്തിനാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നതെന്...
Read More