സ്പെഷ്യല്‍
വേട്ടയ്ക്കരന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

മൂവാറ്റുപുഴ പതുപ്പിള്ളി മന വേട്ടക്കരയന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും വേട്ടക്കരയന്‍ പാട്ടും ഏപ്രില്‍ 26 മുതല്‍ 28 വരെ നടക്കും. പ്രധാന ഉത്സവദിനമായ 28ന് രാവിലെ 8 ന് കലശപൂജ, 9ന് കലശാഭിഷേകം, 11ന് ഉച്ചപൂജയും ഉച്ചപ്പാട്ടും കളമെഴുത്തും നടക്കും.

വൈകിട്ട് 5.45 ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം. 6.30 ന് ദീപാരാധന. തുടര്‍ന്ന് സന്ധ്യാവേല, തായമ്പക, കളംപൂജ, കളംപാട്ട്, നാളികേരമേറ് എന്നിവ നടക്കും.

Related Posts