മന്ത്രങ്ങള്‍
സാമ്പത്തിക നേട്ടത്തിന് അതിശക്തമായ മന്ത്രം

ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്‌തോത്രം ഭഗവാന്‍ മഹാവിഷ്ണുവിനെ മനസ്സില്‍ സ്മരിച്ച് ശ്രദ്ധയോടെ ജപിച്ചാല്‍ സാമ്പത്തിക ദുരിതങ്ങളില്‍നിന്നും കരകയറുമെന്നാണ് വിശ്വാസം.

ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം-

ദേവതാകാര്യ സിദ്ധ്യർഥം
സഭാസ്തംഭസമുദ്ഭവം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ

ലക്ഷ്മീലിംഗിത വാമാംഗം
ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ

മന്ത്രമാലാധരം ശംഖ-
ചക്രാബ്ജായുധധാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ

സ്മരണാത് സർവപാപഘ്നം
കദ്രുജ വിഷനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ

സിംഹനാദേന മഹതാ
ദഗ്ദന്തി ഭയനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ

പ്രഹ്ലാദവരദം ശ്രീശം
ദൈത്യേശ്വര വിദാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ

ക്രൂരഗ്രഹൈർപീഡിതാനാം
ഭക്താനാമഭയപ്രദം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ

വേദവേദാന്ത യജ്ഞേശം
ബ്രഹ്മരുദ്രാദി വന്ദിതം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ

ഫലശ്രുതി:

യദിദം പഠതേ നിത്യം
ഋണമോചനസഞ്ചിതം
അനൃണീ ജായതേ സദ്യോ
ധനം ശീഘ്രമവാപ്നുയാൻ

Related Posts