സ്പെഷ്യല്‍
വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യാസ ശില; ഇന്നും നേരില്‍കാണാവുന്ന അത്ഭുതം

ദിനവും വളർന്നു കൊണ്ടിരിക്കുന്ന ദൈവീക ചൈതന്യം തുടിക്കുന്ന ഒരു ശില. സപ്തചിരഞ്ജീവികളിൽ ഒരാളായ വേദവ്യാസന്റെ ആത്മാവ് ഉറങ്ങുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ അത്ഭുത ശിലയെ കുറിച്ചുള്ള കഥകൾ പലതാണ്. കോട്ടയം ജില്ലയിലെ കുരുമുള്ളൂരിൽ സ്ഥിതിചെയ്യുന്ന വേദവ്യാസ ഗിരിയിലാണ് സ്വയംഭൂവായുണ്ടായ ഈ ശിലാത്ഭുതം സ്ഥിതി ചെയ്യുന്നത്.

പുരാണങ്ങളിലെ ചരിത്ര പുരുഷന്മാരുടെ കാലടികൾ പതിഞ്ഞ ഈ പുണ്യഭൂമിയിൽ എപ്പോഴും നിറയുന്ന അഭൂത പൂർവമായ ഒരു ചൈതന്യമുണ്ട്.

യുഗങ്ങളോളം ഈ ചൈതന്യം ഇവിടെ നിലനിന്നുപോരുന്നു. അചേതനമായ കൽക്കഷണങ്ങൾക്ക് പകരം ഇങ്ങനെ ജീവനൂറുന്ന ഒരു ശില ഇവിടെ ഉണ്ടായതിനു പിന്നിൽ ഒരു കഥയുണ്ട്.ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക:

ഭക്തര്‍ക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകള്‍ പതിവായി ലഭിക്കാന്‍  ജ്യോതിഷവാര്‍ത്തയുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. പുതിയ വീഡിയോകള്‍ ലഭിക്കാന്‍ ബെല്‍ ഐക്കണ്‍ എനേബിള്‍ ചെയ്യുക. https://www.youtube.com/c/Jyothishavartha. ഈ വീഡിയോ ഷെയര്‍ ചെയ്ത് എല്ലാ ഭക്തരിലും എത്തിക്കുക.

Related Posts