സ്പെഷ്യല്‍
വസുപഞ്ചകത്തില്‍ മരിച്ചാല് ; യഥാര്‍ഥ്യം ഇതാണ്; ഗോവിന്ദന്‍ നമ്പൂതിരി വിശദീകരിക്കുന്നു

വസുപഞ്ചകത്തില്‍ മരിച്ചാല്‍ അഞ്ചുമരണം നടക്കുമോ?.  കുംഭക്കൂറുമുതല്‍ മീനക്കൂറുവരെയുള്ള നക്ഷത്രങ്ങളില്‍ മരിച്ചാല്‍ വസുപഞ്ചക ദോഷം വന്ന് ആ കുടുംബത്തില്‍ അഞ്ചുമരണം നടക്കുമോ?.

വളരെ വ്യാപകമായി ആളുകള്‍ വിശ്വസിക്കുന്നകാര്യമാണിത്. എന്നാല്‍, യഥാര്‍ഥ്യത്തില്‍ എന്താണ് വസുപഞ്ചകമെന്നും പഞ്ചാംഗം നോക്കിയാല്‍ വസുപഞ്ചകദോഷം കണ്ടെത്തുന്നതെങ്ങനെയെന്നും കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി വിശദീകരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts