വാസ്തു
സമ്പത്ത് വര്‍ധിക്കണോ?; വീട്ടില്‍ ഇവിടെ പണം സൂക്ഷിക്കാം

വീട്ടില്‍ ധനം വയ്ക്കേണ്ടയിടത്തെക്കുറിച്ച് പ്രശസ്ത വാസ്തു വിദഗ്ധന്‍ സ്ഥപതി സന്തോഷ് ആചാര്യ സംസാരിക്കുന്നു. ധനം വയ്ക്കാന്‍ പ്രത്യേകയിടം തന്നെ വാസ്തുശാസ്ത്രത്തില്‍ പറയുന്നു. ധനം വയ്‌ക്കേണ്ടയിടത്തില്‍ തന്നെ അതു സൂക്ഷിച്ചാല്‍ ചെലവ് കുറയുകയും ധനം കൂടുതല്‍ വന്നുചേരുകയും ചെയ്യും. അതേ കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം:

Related Posts