വാസ്തു
പെട്ടെന്ന് വീട് പണി നടക്കാനും തടസ്സങ്ങൾ മാറാനും, വീട് പണിയാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യം!

നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സ്വന്തമായി ഒരുവീട് എന്നത്. പുതിയ വീട് നിര്‍മിക്കാനും ഉള്ളത് പൊളളിച്ചു പണിയാനുമൊക്കെ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ആഗ്രഹമുണ്ടെങ്കിലും ചിലര്‍ക്ക് വീട് സ്വന്തമാക്കാന്‍ ഒരുപാട് താമസം ഉണ്ടാകും. ജീവിതത്തില്‍ സന്താനയോഗം, ദാമ്പത്യയോഗം എന്നിവ പോലെ തന്നെയാണ് ഗൃഹയോഗവും. ഇതു മൂന്നും ലഭിക്കാന്‍ ഈശ്വരാനുഗ്രഹം കൂടിയെതീരൂ. എത്ര ലക്ഷം രൂപ കൈയിലുണ്ടായിട്ടും കാര്യമില്ല, സ്വന്തമായി ഒരു വീട് വേണമെങ്കില്‍ ഈശ്വരാനുഗ്രഹം കൂടിയെ തീരൂ.

എത്രയും വേഗം വീട് നിര്‍മാണം ആരംഭിക്കാനും പൂര്‍ത്തിയാക്കാനും ആഗ്രഹിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം;

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts