സ്പെഷ്യല്‍
Vasantha panchami: ഇന്ന് രാത്രി 12.35 വരെ നിരന്തരം ഈ മന്ത്രം ജപിച്ചാല്‍

വസന്തപഞ്ചമിദിനമായ (Vasantha panchami) ഇന്ന് അതിവിശേഷപ്പെട്ട ദിവസമാണ്. ഈ ദിവസം ദേവ പൂജ ചെയ്യുന്നതും ദേവി മന്ത്രങ്ങള്‍ ജപിക്കുന്നതും അതീവഫലദായകം കൂടിയാണ്. ഈ ദിനം ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പ്രശസ്ത വേദപണ്ഡിതന്‍ ശ്രീ ജ്യോതിസ് പറവൂര്‍ സംസാരിക്കുന്നു. വീഡിയോ കാണാം. ഇതില്‍ ഗുരുപദേശം പോലും ഇല്ലാതെ ആര്‍ക്കും ജപിക്കാവുന്ന മന്ത്രത്തെക്കുറിച്ചും പറയുന്നു.

Related Posts